Wednesday, 3 September 2014
DDA Housing Scheme 2014: Details of 25034 Flats
10:21
No comments
For Details of 25034 Flats : Click Here
DDA Housing Scheme 2014
10:08
1 comment
The Delhi
Development Authority has
launched its much-awaited housing scheme for 25,034 flats. More than 90 per
cent of flats are one-bed room apartments located mainly across Rohini, Dwarka
and Narela. The costliest flat at Rs. 1.21 crore
is a three bedroom apartment located in Motia Khan in central Delhi.
Know about DDA Housing Scheme
2014:-
1. Who
can apply: The scheme has opened today (September 1) and will
close on October 9, 2014. All Indian citizens above 18 years of age can apply.
Applicants must not own any plot/flat in Delhi in their or their spouse's name
or in the name of dependent children. Both husband and wife can apply
separately, but if both are successful, only one can retain the flat. One
person can submit one application.
2. DDA has for the first time introduced a five-year lock-in periodfor
ownership of flats. The agency says it will not execute the conveyance deed
with flat buyers for five years. In simple terms, the agency will not transfer
rights to own the property for five years.
3. Permanent
account number (PAN) must
for application except for economically weaker section (EWS) category. No other
document needed at the time of application.
4. Registration
fee and mode of payment: Rs. 1 lakh
through bankers' cheque or demand draft of any bank in favour of DDA Housing
payable at Delhi/New Delhi. For online applications, payment through
NEFT/RTGS/net banking is applicable. Payment through cheques, multiple bankers'
cheque or multiple demand draft, credit or debit card is not acceptable.
5. Online
applications can
be done through the following banks: i) Kotak Mahindra Bank ii) Axis Bank iii)
State Bank of India iv) Punjab National Bank v) Syndicate Bank vi) IndusInd
Bank vii) Union Bank of India viii) IDBI Bank ix) ICICI Bank x) Yes Bank xi)
HDFC Bank xii) Corporation Bank xiii) Central Bank of India.
6. New
flats are in
advanced stage of completion, DDA says. They are located in,
I. MIG:
i) Mukherjee Nagar (112 flats between Rs. 69.25 lakh
to Rs.69.60
lakh); ii) Narela A9 (384 flats for Rs. 67.38
lakh); iii) Kalyan Vihar (16 flats between Rs. 42 lakh to Rs. 49 lakh)
II. LIG:
i) Dwarka Sector 23 B (2360 flats between Rs. 17.76 lakh
to Rs.18
lakh); ii) Rohini sector 34 and 35 (10,875 flats between Rs. 15 lakh to Rs. 15.25 lakh); iii) Narela G2 & G8
(6422 flats between Rs. 14.70 lakh
to Rs. 14.94 lakh); iv) Siraspur and Narela:
2920 flats (Rs. 20.31
lakh); v) Rohini sector 16 (50 flats between Rs. 20.73 lakh
to Rs. 21.93 lakh)
7. DDA
has put 811 old flats for sale. These flats will be restored to
their original condition before handing over the possession, the agency says.
8. Details
of old flats:
I. HIG:
i) Rohini Sector 18 (5 flats from Rs. 60.5 lakh
to Rs. 69.37 lakh); ii) Jasola (4 flats
priced at Rs. 1.09 crore each); iii) Mukherjee Nagar
(1 flat for Rs. 1.11 crore); iv) Rohini sector 29 (9
flats between Rs. 92.6 lakh to Rs. 96 lakh); v) Shalimar Bagh (1 flat for Rs. 37.50 lakh); vi) Motia Khan (1 flat
for Rs. 1.21 crore).
II. MIG:
i) Rohini phase IV (19 flats between Rs. 32.55 and Rs. 48.53 lakh); ii) Rohini, Kalkaji,
Kondli Gharoli, Mansarover Park, East of Loni Road and Jhilmil Colony (8 flats
between Rs. 32.47 and Rs. 71.42 lakh); iii) Narela (12 flats
between Rs. 28.76 lakh and Rs. 38.43 lakh)
III. LIG:
i) Rohini (81 flats between Rs. 14.57 lakh
and Rs. 27.57 lakh); ii) Dwarka and Nasirpur
(2 flats for Rs. 19.25 lakh and Rs. 21.53 lakh); iii) Jasola, Molarbund
(24 flats between Rs. 15.38 lakh
to Rs. 27.85 lakh); iv) Loknayak Puram,
Paschim Vihar (234 flats between Rs. 16.58 lakh
and Rs. 19 lakh); v) Jafrabad, Dilshad Garden,
Kondli Gharoli, East of Loni Road (69 flats between Rs. 14.80 to Rs. 27.63 lakh); vi) Narela (41 flats
between Rs. 14.3 to Rs. 16.81 lakh)
9. There are 700 flats under EWS category. For applying for
these flats, income should not exceed Rs. 1 lakh per
year. Application fee isRs. 10,000 and there is no requirement of
PAN number.
10. Reservation:
15 per cent for SC, 7.5 per cent for ST, 1 per cent for war widows, 3 per cent
for disabled, 1 per cent for ex-servicemen.
(With inputs
from Press Trust of India)
Details of DDA Housing Scheme September 2014
10:00
3 comments
Details of DDA Housing Scheme September 2014:
·
Application Form – Fee Rs.150 (Forms Available from 1st sep to 6
september)
·
Application brochure/Form can be collected from the branches of
the following Banks . Also Brochure/Form can be downloaded from the websites of
Below mentioned Banks.
·
Applicants can also apply online through the websites of these
banks. List of Banks where you can submit Application Form are – Axis Bank, HDFC Bank, Kotak Mahindra Bank, SBI, PNB, Syndicate
bank, Indusind Bank, Union Bank of India, IDBI Bank, ICICI Bank, Yes Bank,
Corporation bank and Central Bank of India. You can apply
in any branch of these banks.
·
Applicant must not own any residential flat or plot in delhi, in
their own name or in the name of their spouse or children
·
One person can submit only one application | Both Husband and
wife can apply but if both are successful, only one can retain the flat. | Any
Citizen of India who is at least 18 years old at the time of filling
application. | Last Date of Form Submission or Registration – 9th October |
Draw Results on October 30th
·
Registration Fee: Rs.1 Lac for general, Rs.10000 for EWS,
(Submitted at the time of Application form submission)
·
Documents Required – Aadhaar Card Number ( Not Mandatory), Pan
Card is Mandatory
13 Banks Name – Banks
Name Which Offers Home Loans for DDA Flats Scheme 2014
1. Axis
Bank
2. HDFC
Bank
3. Kotak
Mahindra Bank
4. State
Bank of India
5. Syndicate
Bank
6. Punjab
National Bank
7. Indusind
Bank
8. Union
Bank of india
9. IDBI
Bank
10.
ICICI Bank
11.
Corporation Bank
12.
Central Bank of India
13.
Yes Bank
Monday, 1 September 2014
Mahatma Ayyankali
മഹാത്മാ അയ്യങ്കാളി:
അധ:സ്ഥിതരുടെ രാജാവ്
കേരളത്തില്‍
ഒരു കാലത്ത് പുലയ-പറയ സമൂഹത്തെ മനുഷ്യരായി പോലും പരിഗണിച്ചിരുന്നില്ല.
സമൂഹത്തില്‍ നിന്നും എല്ലാതരത്തിലും ബഹിഷ്കൃതരായിരുന്നു
ഈ സമൂഹം. കൃഷി ചെയ്യാന്‍ ജന്മിമാര്‍ക്ക് വേണ്ട ഒരു ഉപകരണം
മാത്രമായാണ് അതുവരെ പുലയ-പറയ സമുദായത്തെ കണ്ടിരുന്നത്. അയിത്താചാരം
മൂലം റോഡിലൂടെ നടക്കാനും വസ്ത്രം ധരിയ്ക്കാനും വിദ്യ നേടുന്നതിനും
ഇവര്‍ക്ക് അവകാശമുണ്ടായിരുന്നില്ല. ഈ ഘട്ടത്തിലാണ് അയ്യങ്കാളിയുടെ
ജനനം. 1863 ഓഗസ്റ് 28 ന്
തിരുവനന്തപുരത്തെ വെങ്ങാനൂരിലാണ് അയ്യങ്കാളി
ജനിച്ചത്.
പുലയസമുദായംഗമായിരുന്ന അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും
വഴി സഞ്ചാരസ്വാതന്ത്യം അനുവദിപ്പിച്ച് ശ്രദ്ധേയനായി. 1905 ല്‍
സാധുജനപരിപാലയോഗം രൂപീകരിച്ചതോടെ ഹരിജനങ്ങളുടെ അനിഷേധ്യ നേതാവായിത്തീര്‍ന്നു. അധ:സ്ഥിതര്‍ക്ക്
വഴിനടക്കാനും തുണിയുടുക്കാനും അക്ഷരം പഠിയ്ക്കാനുമുള്ള അവകാശം
നേടിയെടുക്കാന്‍ ഒട്ടേറെ രക്തരൂക്ഷിത സമരങ്ങള്‍ക്ക് അയ്യങ്കാളി നേതൃത്വം
നല്കി. സാധുജനപരിപാലന യോഗം എന്ന പൊതു സംഘടനയുടെ കീഴില്‍
വ്യത്യസ്തരായ അധ:സ്ഥിത വിഭാഗങ്ങളെ ഒന്നിപ്പിയ്ക്കാന്‍ അയ്യങ്കാളിയ്ക്ക്
സാധിച്ചു. 1904ല്‍ അദ്ദേഹം മുന്‍കയ്യെടുത്ത്
അധ:സ്ഥിതര്‍ക്കായി ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. പിന്നീട്
സര്‍ക്കാര്‍ തന്നെ 1908ല്‍ ദളിതര്‍ക്കായി വെങ്ങാനൂര്‍ പുതുവല്‍വിളാകം
എന്ന പേരില്‍ ഒന്നും രണ്ടും ക്ലാസുകളുള്ളഒരു സ്കൂള്‍ അനുവദിച്ചു.
പക്ഷെ എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും അധ:സ്ഥിതര്‍ക്ക് പ്രവേശനം
നല്കണമെന്ന് അയ്യങ്കാളി വാദിച്ചു. എന്നാല്‍ സവര്‍ണ്ണര്‍ ഇതിന് എതിര്
നിന്നു. ഇതിന്റെ പേരില്‍ വിവിധ സ്കൂളുകളില്‍ സംഘട്ടനങ്ങള്‍ നടന്നു. തങ്ങളുടെ
കുട്ടികളെ സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രവേശിപ്പിക്കുന്നതു വരെ നാഞ്ചിനാട്ടിലെ
വയലുകളില്‍ മുട്ടിപ്പുല്ലു മളപ്പിക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ട്
ഇന്ത്യയിലെ ആദ്യ കര്‍ഷകത്തൊഴിലാളി സമരത്തിന് അയ്യങ്കാളി
നേതൃത്വം നല്കി. 1914ല്‍ ആരംഭിച്ച സമരം മാസങ്ങളോളം നീണ്ടുനിന്നു.
കുണ്ടള, കണിയാപുരം തുടങ്ങിയ സ്ഥലങ്ങളിലെയും മടവൂര്‍ മുതല്‍ വിഴിഞ്ഞം
വരെയുള്ളസ്ഥലങ്ങളിലെയും കൃഷിപ്പണി നിലച്ചു. ജന്മിമാരുടെ ഭീഷണിയ്ക്ക്
മുന്നില്‍ ആരും വഴങ്ങിയില്ല. അധ:സ്ഥിതരായ കര്‍ഷകത്തൊഴിലാളികള്‍ അന്ന്
താളും തകരയും കിഴങ്ങുകളും മത്സ്യവും കൊണ്ട് വിശപ്പടക്കി.
ഒടുവില്‍ അധ:സ്ഥിതരുടെ മക്കള്‍ക്ക് വിദ്യാലയപ്രവേശം നല്കാന്‍ സര്‍ക്കാര്‍ സമ്മതിച്ചു. തിരുവിതാം കൂറില്‍ കര്‍ഷകതൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത് അയ്യങ്കാളിയാണ്. 1910 ല്‍ ശ്രീമൂലം രാജ്യസഭയിലേയ്ക്കു നാമനിര്‍ദേശം ചെയ്യപ്പെട്ടു. 25 വര്‍ഷം അംഗത്വം തുടര്‍ന്നു. ഹരിജന ബാലകര്‍ക്ക് വിദ്യാലയപ്രവേശനം , സൗജന്യ ഉച്ചഭക്ഷണം, സൗജന്യ നിയമസഹായം എന്നിവയ്ക്കു വേണ്ടി സഭയില്‍ ഫലപ്രദമായി അദ്ദേഹം വാദിച്ചു. അയ്യങ്കാളിയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട അധഃസ്ഥിതരായ സ്ത്രീകള്‍ കല്ലുമാല പൊട്ടിച്ചെറിയാനും മാറു മറയ്ക്കാനും വേണ്ടി നടത്തിയ പ്രക്ഷോഭം കേരള ചരിത്രത്തിന്റെ ഭാഗമാണ്. ക്ഷേത്രപ്രവേശന വിളംബരത്തെ തുടര്‍ന്ന് കേരളത്തിലെത്തിയ മഹാത്മാഗാന്ധി വെങ്ങാനൂരിലെത്തി അയ്യന്‍കാളിയെ സന്ദര്‍ശിച്ചിരുന്നു. തന്റെ സമുദായത്തില്‍പെട്ട പത്ത് ബിഎക്കാരെ കണ്ടിട്ടുവേണം മരിയ്ക്കാന്‍ എന്ന ആഗ്രഹം മാത്രമേ തനിക്കുള്ളൂ എന്നാണ് അന്ന് അയ്യങ്കാളി ഗാന്ധിജിയോട് പറഞ്ഞത്. 1937 ജനവരി 14ന് ഗാന്ധിജി വെങ്ങാനൂരില്‍ നടത്തിയ പ്രസംഗത്തില്‍ പുലയരുടെ രാജാവെന്നാണ് അയ്യാന്‍കാളിയെ വിശേഷിപ്പിച്ചത്. ദളിതരുടെ സഞ്ചാരസ്വാതന്ത്യ്രത്തിന്വേണ്ടി 1893ല്‍ അയ്യങ്കാളി നടത്തിയ സമരം ശ്രദ്ധേയമാണ്. മണികെട്ടിയ രണ്ട് കാളകള്‍ വലിച്ച വില്ലുവണ്ടിയില്‍ അദ്ദേഹം ബാലരാമപുരത്തെ പൊതുവഴിയിലൂടെ യാത്ര ചെയ്തു. അന്ന് അയിത്തജാതിക്കാര്‍ക്ക് ഈ പാതയിലൂടെ യാത്രചെയ്യാന്‍ അവകാശമുണ്ടായിരുന്നില്ല.
1941 ജൂണ്‍ 18ന് സാമൂഹ്യനവോത്ഥാനത്തിന് ഊര്‍ജം പകരര്‍ന്ന കര്‍മ്മയോഗി അന്തരിച്ചു. പക്ഷെ കേരളത്തിന്റെ ചരിത്രം മാറ്റിയെഴുതാന്‍ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന അവകാശപ്പോരാട്ടങ്ങളെ പിന്നീട് കേരളത്തിന്റെ ചരിത്രമെഴുതിയ പലരും പുലയലഹള എന്ന് വിളിച്ച് തരംതാഴ്ത്തി. പക്ഷെ ഇത്തരം തരംതാഴ്ത്തലുകളില്‍ ഇല്ലാതാവുന്ന ഒന്നായിരുന്നില്ല അയ്യങ്കാളി ഉയര്‍ത്തിയ പോരാട്ട വീര്യം. കോട്ടുകാല്‍ മഞ്ചാംകുഴി തറവാട്ടിലെ കെ. ചെല്ലമ്മയായിരുന്നു അയ്യങ്കന്‍കാളിയുടെ ഭാര്യ. കെ. പൊന്നു, കെ. ചെല്ലപ്പന്‍, കെ. കൊച്ചുകുഞ്ഞ്, കെ. തങ്കമ്മ, കെ. ശിവതാണു എന്നിവര്‍ മക്കളാണ്. ഇവരാരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.